അ​ഞ്ചു​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും; സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​നം

07:53 AM Jul 30, 2023 | Deepika.com
ആ​ലു​വ: ആ​ലു​വ​യി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും. പ​ത്തി​നു കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ലാ​ണ് സം​സ്കാ​രം ന​ട​ക്കു​ക. അ​തി​നു മു​ന്നോ​ടി​യാ​യി മൃ​ത​ദേ​ഹം കു​ട്ടി പ​ഠി​ച്ചി​രു​ന്ന താ​യ്ക്കാ​ട്ടു​ക​ര സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.

സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കും. അ​തി​നി​ടെ, കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5.30ന് ​ആ​ണെ​ന്ന് പ്ര​തി അ​സ​ഫാ​ക്ക് മൊ​ഴി ന​ൽ​കി.