മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ടു​വ ച​ത്ത നി​ല​യി​ൽ

05:30 AM Jul 30, 2023 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നാ​ലു വ​യ​സു​ള്ള പെ​ണ്‍​ക​ടു​വ​യെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ച​ന്ദ്ര​പൂ​ർ സ​ർ​ക്കി​ളി​ലെ ബ​ല്ലാ​ർ​പൂ​ർ ഫോ​റ​സ്റ്റ് റേ​ഞ്ചി​നു കീ​ഴി​ലു​ള്ള ക​ലം​ന​യി​ലെ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ന​ഴ്‌​സ​റി​യി​ലാ​ണ് ക​ടു​വ​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ ഗാ​ർ​ഡാ​ണ് ക​ടു​വ​യെ ക​ണ്ട​ത്. ക​ടു​വ​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്ത​തി​ന് ശേ​ഷം സം​സ്ക​രി​ക്കും.