ആ​ല​പ്പു​ഴ​യി​ൽ നാ​ല് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

12:53 AM Jul 30, 2023 | Deepika.com
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ നാ​ല് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രും ടൂ​റി​സം പോ​ലീ​സും സം​യു​ക്ത​മാ​യി ആ​ല​പ്പു​ഴ ഫി​നി​ഷിം​ഗ് പോ​യ​ന്‍റി​ലും കു​പ്പ​പ്പു​റം,വി​ള​ക്കു​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ല് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. രേ​ഖ​ക​ളി​ല്ലാ​ത്ത പ​തി​ന​ഞ്ചോ​ളം ഹൗ​സ് ബോ​ട്ട് ഉ​ട​മ​ക​ളി​ൽ​നി​ന്ന് 1,30,000 രൂ​പ​യും പി​ഴ​യീ​ടാ​ക്കി.