താ​യ്‌​ല​ൻ​ഡി​ലെ പ​ട​ക്ക ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം; 10 പേ​ർ മ​രി​ച്ചു

09:45 PM Jul 29, 2023 | Deepika.com
ബാ​ങ്കോ​ക്: ദ​ക്ഷി​ണ താ​യ്‌​ല​ൻ​ഡി​ൽ പ​ട​ക്ക ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ച് 10 പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 118 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും നൂ​റോ​ളം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

നാ​രാ​തി​വാ​ട് പ്ര​വി​ശ്യ​യി​ലെ കൂ​റ്റ​ൻ ഗോ​ഡൗ​ണി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​ച്ച വെ​ൽ​ഡിം​ഗ് യ​ന്ത്ര​ത്തി​ൽ നി​ന്നു​ള്ള തീ​പ്പൊ​രി പ​ട​ക്ക​ങ്ങ​ളി​ൽ പ​തി​ച്ചാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

ഗോ​ഡൗ​ണി​ന്‍റെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള വീ​ടു​ക​ൾ​ക്കെ​ല്ലാം പൊ​ട്ടി​ത്തെ​റി​യി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.