പി.​പി.​മു​കു​ന്ദ​ന്‍റെ നി​ല​യി​ൽ മാ​റ്റ​മി​ല്ല

07:39 PM Jul 29, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് പി.​പി.​മു​കു​ന്ദ​ന്‍റെ നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര നിം​സ് മെ​ഡി​സി​റ്റി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം.

ബി​ജെ​പി മു​ൻ സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന അ​ദ്ദേ​ഹം ഒ​രു കാ​ല​ത്ത് കേ​ര​ള​ത്തി​ലെ ശ​ക്ത​നാ​യ നേ​താ​വാ​യി​രു​ന്നു. ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലും അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മു​കു​ന്ദ​ൻ ചി​കി​ത്സാ​ർ​ഥം തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.