ആ​സ്ഥാ​നമ​ന്ദി​ര​ത്തി​ൽ "എ​ക്സ്' ഉ​യ​ർ​ത്തി മ​സ്ക്; അ​നു​മ​തി​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

07:33 PM Jul 29, 2023 | Deepika.com
സാ​ൻ ഫ്രാ​ൻ​സി​സ്കോ: "നീ​ല​ക്കി​ളി'​യെ പ​റ​ത്തി​വി​ട്ട​തി​ന് പി​ന്നാ​ലെ മൈ​ക്രോ ബ്ലോ​ഗിം​ഗ് ആ​പ്പ് ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ "എ​ക്സ്' ലോ​ഗോ ഉ​യ​ർ​ത്തി ഇ​ലോ​ൺ മ​സ്ക്. ട്വി​റ്റ​ർ എ​ന്ന പേ​ര് ജ​ന​മ​ന​സി​ൽ നി​ന്ന് ഉ​ട​നെ​യെ​ങ്ങും മാ​യി​ല്ലെ​ന്ന് ഉ​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ ലോ​ഗോ മാ​റ്റി അ​തി​ന് വ​ഴി​യൊ​രു​ക്കാ​നാ​ണ് ക​മ്പ​നി നീ​ക്കം.

എ​ന്നാ​ൽ പു​തി​യ ലോ​ഗോ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ക​മ്പ​നി നേ​ടി​യി​രു​ന്നി​ല്ലെ​ന്ന് സാ​ൻ ഫ്രാ​ൻ​സി​സ്കോ ന​ഗ​രാ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ട്വി​റ്റ​ർ എ​ന്ന പേ​രു​ള്ള പ​ഴ​യ ലോ​ഗോ മാ​റ്റു​ന്ന​ത് അ​ധി​കൃ​ത​ർ നേ​ര​ത്തെ ത​ട​ഞ്ഞി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ, ഇ​രു​മ്പ് ച​ട്ട​ക്കൂ​ടി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ എ​ക്സ് ലോ​ഗോ സ്ഥാ​പി​ച്ച​ത് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണെ​ന്നും സ​മീ​പ​ത്തെ യാ​ത്രി​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് ഇ​തു​മൂ​ലം സാ​ധി​ച്ചി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.