മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ ഇ​ന്നു ചോ​ദ്യം ചെ​യ്യും

07:16 AM Jul 29, 2023 | Deepika.com
കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ മു​ഖ്യ​പ്ര​തി​യാ​യ പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ല്‍ മു​ന്‍ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ ഇ​ന്ന് ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യും.

ക​ള​മ​ശേ​രി ഓ​ഫീ​സി​ല്‍ രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. കേ​സി​ല്‍ സു​രേ​ന്ദ്ര​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു ല​ഭി​ച്ച​താ​യാ​ണ് വി​വ​രം.