കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​ക്കൊ​ന്നു

05:08 PM Jul 28, 2023 | Deepika.com
തൃ​ശൂ​ർ: കെ​എ​സ്ഇ​ബി ക​രാ​ർ തൊ​ഴി​ലാ​ളി കു​ത്തേ​റ്റ് മ​രി​ച്ചു. തൃ​ശൂ​ർ വി​യ്യൂ​രി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​ത്തു​പാ​ണ്ടി(49)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

മ​റ്റൊ​രു ക​രാ​ർ തൊ​ഴി​ലാ​ളി​യാ​യ മു​ത്തു​വാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

വി​യ്യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മു​ത്തു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.