സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​ന

02:13 PM Jul 27, 2023 | Deepika.com
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​മാ​ണ് വ​ര്‍​ധ​ന. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ര്‍​ധി​ച്ചു. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന് 5,545 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. 44,360 രൂ​പ​യാ​ണ് ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല.

ജൂ​ലൈ അ​ഞ്ചി​നാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്ന് ഗ്രാ​മി​ന് 5,570 രൂ​പ​യും പ​വ​ന് 44,560 രൂ​പ​യു​മാ​യി​രു​ന്നു. മൂ​ന്നി​നാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​രു പ​വ​ന് 43,240 രൂ​പ​യാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.