കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ മുകുന്ദനെയാണ്(13) മരിച്ച നിലയിൽ കണ്ടെത്തിയത്. കുമാർ – ചിത്ര ദമ്പതികളുടെ മകനാണ്.
ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ബത്തേരി സെന്റ് മേരിസ് സ്കൂൾ വിദ്യാർഥിയാണ്. മരണകാരണം വ്യക്തമല്ല.
സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
10:43 PM Jul 26, 2023 | Deepika.com