അ​തും പോ​യി; ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 150 സീ​റ്റു​ക​ൾ​ക്ക് അം​ഗീ​കാ​ര​മി​ല്ല

10:58 PM Jul 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 150 എം​ബി​ബി​എ​സ് സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​മാ​യി.

ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ കോളജിലെത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പു​തി​യ ബാ​ച്ചി​ലേ​ക്കു​ള്ള 150 സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം എ​ടു​ത്തു​ക​ള​ഞ്ഞ​ത്. വേ​ണ്ട​ത്ര പ​ഠ​ന​സൗ​ക​ര്യം ഇ​ല്ലാ​ത്ത​താ​ണ് സീ​റ്റ്ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ, സീ​നി​യ​ർ റ​സി​ഡ​​ന്‍റ്സ് എ​ന്നി​വ​രു​ടെ എ​ണ്ണം കു​റ​വാ​ണെ​ന്നും സം​ഘം ചൂ​ണ്ടി​ക്കാ​ട്ടി.

സീ​റ്റു​ക​ളു​ടെ അം​ഗീ​കാ​രം ന​ഷ്ട​മാ​യ വി​വ​രം ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ അ​റി​യി​ച്ചു.