പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ

07:27 AM Jul 26, 2023 | Deepika.com
കൊ​ച്ചി: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വ് ടി.​എ. അ​യ്യൂ​ബി​നെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സാ​യു​ധ വി​ഭാ​ഗം നേ​താ​വാ​ണ് അ​യ്യൂ​ബെ​ന്ന് എ​ൻ​ഐ​എ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ പി​എ​ഫ്‌​ഐ, അ​തി​ന്‍റെ ഭാ​ര​വാ​ഹി​ക​ള്‍, അം​ഗ​ങ്ങ​ള്‍, ബ​ന്ധം എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​ര​നാ​യ അ​യ്യൂ​ബി​നെ തി​ര​യു​ന്ന​ത്.

അ​യ്യൂ​ബി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു. മ​ത​സ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത സൃ​ഷ്ടി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം.

നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നും യു​വാ​ക്ക​ളെ ല​ഷ്‌​ക​ര്‍-​ഇ-​തൊ​യ്ബ ഇ​സ്ലാ​മി​ക് സ്‌​റ്റേ​റ്റ്, അ​ല്‍​ഖ്വ​യ്ദ ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ല്‍ ചേ​രാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.