യു​പി​യി​ൽ മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു കൊ​ന്നു

09:46 AM Jul 26, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് മ​ക​ന്‍ പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി. മാ​ന്‍​പു​ര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ജ​ഗ​ദീ​ഷ്(61) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 35കാ​ര​നാ​യ മ​ക​നാ​ണ് കൃ​ത്യം ചെ​യ്ത​ത്. ഷ​വ്വ​ല്‍ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റാ​ണ് ജ​ഗ​ദീ​ഷ് മ​രി​ച്ച​ത്.

നി​ല​വി​ല്‍ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.