വി​ജ​യ​ക്കു​തി​പ്പി​ല്‍ ച​ന്ദ്ര​യാ​ന്‍ 3; അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ല്‍ വി​ജ​യം

07:32 AM Jul 26, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന ചാ​ന്ദ്ര ദൗ​ത്യ​മാ​യ ചാ​ന്ദ്ര​യാ​ന്‍ 3 വി​ജ​യ​ക്കു​തി​പ്പ് തു​ട​രു​ന്ന​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

പേ​ട​കം ച​ന്ദ്ര​നോ​ട് കൂ​ടു​ത​ല്‍ അ​ടു​ത്ത​താ​യും ദൗ​ത്യ​ത്തി​ന്‍റെ അ​ഞ്ചാം ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ലും വി​ജ​യ​ക​ര​മാ​യി നി​ര്‍​വ​ഹി​ച്ച​താ​യും ഐ​എ​സ്ആ​ര്‍​ഒ വ്യ​ക്ത​മാ​ക്കി. ഓ​ഗ​സ്റ്റ് ഒ​ന്നി​ന് പേ​ട​കം ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം ക​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.