വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം: പാ​റ​യ്ക്കാ​യി ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം

09:00 AM Jul 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ പാ​റ കി​ട്ടാ​ന്‍ ത​മി​ഴ്നാ​ടി​ന് ക​ത്ത​യ​ച്ച് കേ​ര​ളം. ത​മി​ഴ്നാ​ട് മ​ന്ത്രി​മാ​ര്‍​ക്ക് തു​റ​മു​ഖ​മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലാണ് ക​ത്ത​യ​ച്ചത്.

പാ​റ കൊ​ണ്ടു​വ​രു​ന്ന​തി​ലെ നി​യ​ന്ത്ര​ണം മാ​റ്റ​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു. മ​ന്ത്രി​മാ​രാ​യ മ​നോ ത​ങ്ക​രാ​ജ്, ദു​രൈ മു​രു​ക​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ത്ത​യ​ച്ച​ത്.