മ​ഴ ക​ളി​ച്ചു, ര​ണ്ടാം ടെ​സ്റ്റ് സ​മ​നി​ല​യി​ല്‍; ഇ​ന്ത്യ​യ്ക്ക് പ​ര​മ്പ​ര

03:33 AM Jul 25, 2023 | Deepika.com
പോ​ര്‍​ട്ട് ഓ​ഫ് സ്പെ​യി​ന്‍: ഇ​ന്ത്യ-​വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം സ​മ​നി​ല​യി​ല്‍. അ​ഞ്ചാം ദി​നം പൂ​ര്‍​ണ​മാ​യും മ​ഴ ക​ളി​ച്ച​തോ​ടെ മ​ത്സ​രം ഉ​പേ​ക്ഷി​ച്ച് ഇ​രു​ടീ​മും സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ജ​യി​ച്ച ഇ​ന്ത്യ 1-0ത്തി​ന് പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

അ​വ​സാ​ന​ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വി​ൻ​ഡീ​സി​ന്‍റെ എ​ട്ടു വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി​യാ​ല്‍ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ഴ ഇ​ന്ത്യ​ന്‍ സ്വ​പ്‌​ന​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി​യാ​യി.