ക​ണ്ണൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി മാ​വോ​യി​സ്റ്റു​ക​ൾ

12:20 AM Jul 25, 2023 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ പ്ര​ക​ട​നം ന​ട​ത്തി മാ​വോ​യി​സ്റ്റു​ക​ൾ. അ​യ്യ​ൻ​കു​ന്ന് വാ​ള​ത്തോ​ട് ടൗ​ണി​ലാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ എ​ത്തി​യ​ത്.

ഒ​രു വ​നി​ത ഉ​ൾ​പ്പ​ടെ അ​ഞ്ചം​ഗ സാ​യു​ധ സം​ഘ​മാ​ണ് അ​ര​മ​ണി​ക്കൂ​റോ​ളം ടൗ​ണി​ൽ ത​ങ്ങി​യ​ത്. 'ലോ​ക ബാ​ങ്ക് നി​ർ​ദേ​ശാ​നു​സ​ര​ണം റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കു​ന്ന മോ​ദി - പി​ണ​റാ​യി രാ​ജ്യ​ദ്രോ​ഹി​ക​ളെ തി​രി​ച്ച​റി​യു​ക ' എ​ന്ന പേ​രി​ലു​ള്ള ല​ഘു​ലേ​ഖ​യും ഇ​വ​ർ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ത​ണ്ട​ർ​ബോ​ൾ​ട്ട് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നേ​ര​ത്തെ​യും ഇ​വി​ടെ സാ​യു​ധ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യി​രു​ന്നു.