തൃ​ശൂ​രി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു

07:39 PM Jul 24, 2023 | Deepika.com
തൃ​ശൂ​ർ: പെ​രി​ഞ്ഞ​ന​ത്ത് അ​മ്മ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഏ​ഴ് വ​യ​സു​കാ​ര​ൻ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് അ​ടി​യി​ൽ​പെ​ട്ട് മ​രി​ച്ചു. പെ​രി​ഞ്ഞ​നം വെ​സ്റ്റ് സു​ജി​ത്ത് ജം​ഗ്ഷ​ന് സ​മീ​പം പോ​ണ​ത്ത് വീ​ട്ടി​ൽ ഷി​ബി​യു​ടെ മ​ക​ൻ ഭ​ഗ​ത് ആ​ണ് മ​രി​ച്ച​ത്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ പെ​രി​ഞ്ഞ​നം സെ​ന്‍റ​റി​ൽ ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഒ​രേ ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് കു​ട്ടി ക​ണ്ടെ​യ്ന​റി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കൂ​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.