ചെങ്ങന്നൂർ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

02:53 PM Jul 24, 2023 | Deepika.com
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ തോ​ന​യ്ക്കാ​ട് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​ഘ​ർ​ഷം. പ​ള്ളി പു​തു​ക്കി പ​ണി​ത​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പൊ​തു​യോ​ഗ​ത്തി​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യ​ത്. വ​ര​വ് ചെ​ല​വ് ക​ണ​ക്കി​നെ ചൊ​ല്ലി​യാ​യി​രു​ന്നു ത​ർ​ക്കം.

പ​ള്ളി​യി​ൽ​നി​ന്നും പു​റ​ത്തേ​ക്ക് സം​ഘ​ർ​ഷം വ്യാ​പി​ച്ച​തോ​ടെ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​വി​ഭാ​ഗ​ത്തെ​യും നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു.