ഓ​ണ​ക്കി​റ്റ് ആ​ര്‍​ക്കൊ​ക്കെ എ​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ല: കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍

03:42 PM Jul 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൊ​ടു​ത്ത​തു​പോ​ലെ കി​റ്റ് വി​ത​ര​ണ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ഓ​ണ​ത്തി​ന് ഇ​നി മൂ​ന്ന് നാ​ല് ആ​ഴ്ച​ക​ള്‍ കൂ​ടി ഉ​ണ്ട്. ഓ​ണ​ക്കാ​ലം ന​ന്നാ​യി കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​പ്ലൈ​കോ​യ്ക്ക് ഈ ​ആ​ഴ്ച ത​ന്നെ കു​റ​ച്ചു പ​ണം ന​ല്‍​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.