ദ​മ്പ​തി​ക​ളെ ചെ​റു​മ​ക​ൻ വെ​ട്ടി​ക്കൊ​ന്നു

12:20 PM Jul 24, 2023 | Deepika.com
തൃ​ശൂ​ർ: മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശി​യെ​യും ചെ​റു​മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് വൈ​ല​ത്തൂ​രി​ലാ​ണ് ദാ​രു​ണ​സം​ഭ​വം.

വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള​ക്കു​ട്ടി (65), ഭാ​ര്യ ജ​മീ​ല (60) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം.

ചെ​റു​മ​ക​ൻ മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്.