മു​സ്‌​ലിം ലീ​ഗി​ന്‍റെ ആ​ശി​ർ​വാ​ദ​മു​ള്ള സി​വി​ൽ കോ​ഡ് ച​ർ​ച്ച​യി​ലേ​ക്ക് സി​പി​എ​മ്മി​ന് ക്ഷ​ണം

07:59 PM Jul 23, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന മു​സ്‌​ലിം കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ഏ​ക സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ലേ​ക്ക് സി​പി​എ​മ്മി​നും ക്ഷ​ണം. ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കാ​ണ് ക്ഷ​ണം.

എ​ന്നാ​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി അ​ടി​സ്ഥാ​ന​ത്തി​ല​ല്ലെ​ന്നും എ​ല്ലാ മ​ത രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​എം​എ സ​ലാം അ​റി​യി​ച്ചു.

നേ​ര​ത്തെ, സി​പി​എം സം​ഘ​ടി​പ്പി​ച്ച സി​വി​ൽ കോ​ഡ് സെ​മി​നാ​റി​ലേ​ക്ക് ലീ​ഗി​നെ ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള യു​ഡി​എ​ഫി​ലെ മ​റ്റ് ഘ​ട​ക​ക​ക്ഷി​ക​ളെ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​വ​ർ വി​ട്ടു​നി​ന്നി​രു​ന്നു.