"അ​പ​മാ​ന​ഭാ​ര​ത്താ​ൽ ത​ല കു​നി​യു​ന്നു': മണിപ്പുരിലെ സംഭവങ്ങളിൽ പ്രതികരിച്ച് ഗവർണർ

07:59 PM Jul 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​ൽ സ്ത്രീ​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തു​ക​യും കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ.

അ​പ​മാ​ന​ഭാ​രം കൊ​ണ്ട് ത​ല കു​നി​യു​ക​യാ​ണ്. വേ​ദ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല. എ​ങ്ങ​നെ​യാ​ണ് ആ​ളു​ക​ൾ​ക്ക് സ്ത്രീ​ക​ളോ​ട് ഇ​ങ്ങ​നെ മ​നു​ഷ്യ​ത്വ​ര​ഹി​ത​വും ക്രൂ​ര​വു​മാ​യി പെ​രു​മാ​റാ​ൻ ക​ഴി​യു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു.

കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടി ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം. അ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം ഉ​റ​പ്പു​വ​രു​ത്ത​ണം. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും പാ​ടി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.