ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

10:49 AM Jul 23, 2023 | Deepika.com
തൃ​ശൂ​ർ: വി​യ്യൂ​ര്‍ ജ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ടി​നെ ക​യ്യേ​റ്റം ചെ​യ്ത കേ​സി​ല്‍ ശു​ഹൈ​ബ് വ​ധ​ക്കേ​സ് പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി, ജി​ജോ കെ.​വി എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൃ​ശൂ​ർ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​ത്.

സെ​ല്ലി​ന് മു​ന്നി​ല്‍ അ​ക​ത്തെ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യാ​ത്ത വി​ധം ആ​കാ​ശ് തു​ണി​വ​ച്ച് മ​റ​ച്ചി​രു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തും ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തി​ലു​മു​ണ്ടാ​യ വി​രോ​ധ​മാ​ണ് ജ​യി​ല്‍ ഓ​ഫീ​സ് മു​റി​യി​ല്‍ സൂ​പ്ര​ണ്ടി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്.