പ്ര​തി​യി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി; ഗ്രേ​ഡ് എ​സ്ഐ​ക്ക് അ​ഞ്ച് വ​ർ​ഷം ത​ട​വും പി​ഴ​യും

12:46 AM Jul 23, 2023 | Deepika.com
കോ​ത​മം​ഗ​ലം: ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യെ സ​ഹാ​യി​ക്കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ ഗ്രേ​ഡ് എ​സ്ഐ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും ശി​ക്ഷ.

കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ആ​യി​രു​ന്ന മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ​യാ​ണ്
മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് കോ​ട​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

2016ലാ​ണ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ മു​ഹ​മ്മ​ദ് അ​ഷ്റ​ഫി​നെ പി​ടി​കൂ​ടി​യ​ത്. ര​ണ്ട് വ​കു​പ്പു​ക​ളി​ലാ‌​യാ​ണ് അ​ഞ്ചു​വ​ർ​ഷം ത​ട​വ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്.