‘സേ​വ് മ​ണി​പ്പുർ’; പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ്

06:00 PM Jul 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പൂ​ര്‍ ക​ലാ​പ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നം. ‘സേ​വ് മ​ണി​പ്പു​ർ’ എ​ന്ന പേ​രി​ൽ 27 ന് ​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും.

ഓ​രോ​യി​ട​ത്തും കു​റ​ഞ്ഞ​ത് ആ​യി​രം പേ​രെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​നും മു​ന്ന​ണി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. 27ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യാ​ണ് പ​രി​പാ​ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍ യോ​ഗം ചേ​രും. 24ന് ​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗ​ങ്ങ​ള്‍ ചേ​രും.