ക​ണ്ണൂ​രി​ല്‍ സ്വ​കാ​ര്യ ബ​സും പാ​ഴ്‌​സ​ല്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; 26 പേ​ര്‍​ക്ക് പ​രി​ക്ക്

01:52 PM Jul 22, 2023 | Deepika.com
ക​ണ്ണൂ​ര്‍: ദേ​ശീ​യ​പാ​ത​യി​ല്‍ ക​ണ്ണൂ​ര്‍ പ​രി​യാ​ര​ത്ത് സ്വ​കാ​ര്യ ബ​സും പാ​ഴ്‌​സ​ല്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. 26 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. രാ​വി​ലെ 9.50നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മാ​ത​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബ​സ് ലോ​റി​യു​മാ​യി കു​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.