ഏ​ക സി​വി​ൽ​കോ​ഡ് ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ: എം.​വി. ഗോ​വി​ന്ദ​ൻ

11:52 PM Jul 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് രാ​ജ്യ​ത്തു ഹി​ന്ദു​ത്വ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​നാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ണി​പ്പൂ​രി​ൽ സ്ത്രീ​ക​ൾ​ക്കു നേ​രെ ന​ട​ന്ന ക്രൂ​ര​ത ഇ​ന്ത്യ​യു​ടെ വി​കൃ​ത​മാ​യ മു​ഖ​മാ​ണു ലോ​ക​ത്തി​നു മു​ന്നി​ൽ തു​റ​ന്നു കാ​ട്ടി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യം ല​ജ്ജി​ച്ചു ത​ല​താ​ഴ്ത്ത​ണം. ഏ​ക സി​വി​ൽ കോ​ഡ് സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യ​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.