കോ​ഴി​ക്കോ​ട് നാ​ല് വ​യ​സു​കാ​ര​നു ജ​പ്പാ​ന്‍ ജ്വ​രം

10:46 PM Jul 21, 2023 | Deepika.com
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ നാ​ല് വ​യ​സു​കാ​ര​നു ജ​പ്പാ​ന്‍ ജ്വ​രം സ്ഥീ​രി​ക​രി​ച്ചു. ചേ​വ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്കാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്.

തു​ട​ര്‍ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്പി​ള്‍ പൂ​നെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​എം​സി​എ​ച്ചി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.