"ഞാ​ന്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പ​ക​ര​ക്കാ​ര​ന​ല്ല'

04:12 PM Jul 21, 2023 | Deepika.com
കോ​ട്ട​യം: താ​ൻ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് പ​ക​ര​ക്കാ​ര​ന​ല്ലെ​ന്ന് മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍. ഇ​ന്നു രാ​വി​ലെ പു​തു​പ്പ​ള്ളി ക​രോ​ട്ടു​വ​ള്ള​ക്കാ​ലി​ല്‍ വീ​ട്ടി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ.

കേ​ര​ള സ​മൂ​ഹം ഒ​രി​ക്ക​ലും മ​റ​ക്കാ​ത്ത ആ​ദ​ര​വാ​ണു ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് പ്ര​ക​ടി​പ്പി​ച്ച​ത്. അ​പ്പ​യു​ടെ ശൂ​ന്യ​ത സൃ​ഷ്ടി​ച്ച വേ​ദ​ന​യി​ല്‍​നി​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ മു​ക്ത​രാ​യി​ട്ടി​ല്ല.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യ​മൊ​ന്നു ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നേ​യി​ല്ലെ​ന്നും അ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.