എ​ന്‍റെ പി​താ​വ് സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു; വി​കാ​ര​നി​ർ​ഭ​ര​നാ​യി ചാ​ണ്ടി ഉ​മ്മ​ൻ

10:21 AM Jul 21, 2023 | Deepika.com
പു​തു​പ്പ​ള്ളി: ത​ന്‍റെ പി​താ​വി​ന് ജ​ന​ല​ക്ഷ​ങ്ങ​ള്‍ ന​ല്‍​കി​യ സ്‌​നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് വി​കാ​ര​നി​ര്‍​ഭ​ര​മാ​യി ന​ന്ദി പ​റ​ഞ്ഞ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍. ത​ന്‍റെ ജീ​വി​ത​ത്തി​ലെ പ​രി​ശു​ദ്ധ​ന്‍ ന​ഷ്ട​പ്പെ​ട്ട ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്. ത​ന്‍റെ പി​താ​വ് സ്വ​ര്‍​ഗ​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് ഉ​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

ത​ന്‍റെ പി​താ​വ് ഒ​രാ​ളെ​യും ദ്രോ​ഹി​ച്ച​താ​യി അ​റി​യി​ല്ലെ​ന്ന് ആ​രെ​ക്കു​റി​ച്ചും മോ​ശം പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടി​ല്ല. എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന് ന​ന്മ ചെ​യ്യു​ന്ന​ത് ക​ണ്ട് വ​ള​രാ​ന്‍ ത​നി​ക്കും സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കും ഭാ​ഗ്യ​മു​ണ്ടാ​യി. പു​തു​പ്പ​ള്ളി​ക്കാ​ര്‍​ക്ക് 53 വ​ര്‍​ഷം മു​ന്‍​പ് കൊ​ടു​ത്ത വാ​ക്ക് ത​ന്‍റെ അ​വ​സാ​ന നാ​ള്‍ വ​രെ പാ​ലി​ക്കാ​ന്‍ ത​ന്‍റെ പി​താ​വി​ന് സാ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് വ​ലി​യ പ​ള്ളി​യി​ലാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ വൈ​ദി​ക​ര്‍​ക്കും ചാ​ണ്ടി ഉ​മ്മ​ന്‍ ന​ന്ദി പ​റ​ഞ്ഞു.