ഇപി വധശ്രമം: കെ. ​സു​ധാ​ക​ര​ന്‍റെ ഹ​ര്‍​ജി മാ​റ്റി

09:29 PM Jul 20, 2023 | Deepika.com
കൊ​ച്ചി: മു​ന്‍​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഓ​ഗ​സ്റ്റ് മൂ​ന്നി​നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. ജ​സ്റ്റീ​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

1995 ഏ​പ്രി​ല്‍ 12 ന് ​സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ് പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഢി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് ജ​യ​രാ​ജ​ന്‍ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ജ​യ​രാ​ജ​നെ വ​ധി​ക്കാ​ന്‍ സു​ധാ​ക​ര​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യാ​ണ് കേ​സി​ല്‍ പ്ര​തി​യാ​ക്കി​യ​ത്.

ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന സു​ധാ​ക​ര​ന്‍റെ ഹ​ര്‍​ജി​യി​ല്‍ 2016 ല്‍ ​ഹൈ​ക്കോ​ട​തി വി​ചാ​ര​ണ സ്റ്റേ ​ചെ​യ്തി​രു​ന്നു.