മോ​ദി 1,800 മ​ണി​ക്കൂ​റ​ത്തെ നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം 30 സെ​ക്ക​ൻ​ഡ് സം​സാ​രി​ച്ചു; മ​ണി​പ്പു​ർ വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്

06:32 PM Jul 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പു​രി​ൽ യു​വ​തി​ക​ളെ ന​ഗ്ന​രാ​ക്കി ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷം. 1,800 മ​ണി​ക്കൂ​റി​ല​ധി​ക​മു​ള്ള പൊ​റു​ക്കാ​നാ​കാ​ത്ത നി​ശ​ബ്ദ​ത​യ്ക്കു​ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി മ​ണി​പ്പൂ​രി​നെ​ക്കു​റി​ച്ച് 30 സെ​ക്ക​ൻ​ഡ് സം​സാ​രി​ച്ചെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ശ് വി​മ​ർ​ശി​ച്ചു.

മ​ണി​പ്പൂ​രി​ലെ ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്നും ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്നും ശ്ര​ദ്ധ തി​രി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഊ​ന്നി സം​സാ​രി​ച്ചു.

മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​നും ശ്ര​ദ്ധി​ച്ചെ​ന്നും ജ​യ​റാം ര​മേ​ശ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.

വം​ശീ​യ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ പ്ര​ധാ​ന​മ​ന്ത്രി പൂ​ർ​ണ​മാ​യും വി​ട്ടു​നി​ന്നെ​ന്നും സ​മാ​ധാ​ന​ത്തി​ന് അ​ഭ്യ​ർ​ഥി​ച്ചി​ല്ലെ​ന്നും ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.