ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

10:48 PM Jul 19, 2023 | Deepika.com
ത​ല​ശേ​രി: സി​നി​മാ​താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ദേ​ശ​മം​ഗ​ലം ത​ല​ശേ​രി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന മ​റ്റൊ​രു കാ​റി​ന്‍റെ പി​ൻ ഭാ​ഗ​ത്ത് ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സംഭവം.

അ​പ​ക​ട​ത്തി​ൽ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യ്ക്ക് ഉ​ൾ​പ്പെ​ടെ ആ​ർ​ക്കും പ​രി​ക്കി​ല്ല. ചെ​റു​തു​രു​ത്തി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.