ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​സ്കാ​രം; കോ​ട്ട​യം ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ​ക്ക് വ്യാ​ഴാ​ഴ്ച അ​വ​ധി

08:05 PM Jul 19, 2023 | Deepika.com
കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സം​സ്കാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ്യാ​ഴാ​ഴ്ച കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര, പൊ​തു​ദ​ർ​ശ​നം, സം​സ്‌​കാര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തി​നാ​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.