നി​യ​മ​സ​ഭാ സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ല്‍

05:50 PM Jul 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഒ​ന്‍​പ​താം സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് എ​ഴ് മു​ത​ല്‍ ചേ​രും. നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ക്കു​ന്ന​തി​ന് ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​ശോ​ച​ന പ്ര​മേ​യം പാ​സാ​ക്കി.