ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഒ​രു ജ​ന​നേ​താ​വി​ന് കേ​ര​ളം ന​ല്‍​കു​ന്ന യാ​ത്ര​യ​യ​പ്പ്: ചെ​ന്നി​ത്ത​ല

03:17 PM Jul 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ള്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ടു​ള്ള സ്‌​നേ​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ ത​ങ്ങ​ളും വി​കാ​രാ​ധീ​ന​രാ​യി പോ​കു​ന്നെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വ​ഴി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന പ​ല​ര്‍​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു കൈ​യ്യൊ​പ്പു​കൊ​ണ്ട് പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു.

ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി ജീ​വി​ച്ച നേ​താ​വാ​ണ് അ​ദ്ദേ​ഹം. ജ​ന​സാ​ഗ​ര​ങ്ങ​ള്‍ വ​ഴി​യി​ല്‍ കാ​ത്തു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​ലാ​പ​യാ​ത്ര കോ​ട്ട​യ​ത്ത് എ​പ്പോ​ള്‍ എ​ത്തു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. ലീ​ഡ​ര്‍ കെ.​ക​രു​ണാ​ക​രന്‍റെ​ അ​ന്ത്യ​യാ​ത്ര​യ്ക്ക് സ​മാ​ന​മാ​ണ് ഇ​ത്.

ഒ​രു ജ​ന​നേ​താ​വി​ന് കേ​ര​ളം ന​ല്‍​കു​ന്ന യാ​ത്ര​യ​യ​പ്പാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.