കോ​ട്ട​യ​ത്ത് നി​യ​ന്ത്ര​ണം; തി​രു​ന​ക്ക​ര​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തും

12:35 PM Jul 19, 2023 | Deepika.com
കോ​ട്ട​യം: ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട്ട​യ​ത്തെ​ത്തു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്ര​ണമുണ്ടാകും. തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തും. സ്ഥ​ല​ത്ത് ആ​രെ​യും ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ആ​ള്‍​ക്കൂ​ട്ട നി​യ​ന്ത്ര​ണ​ത്തി​ന് 2000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചു. ഉ​ച്ച​യ്ക്ക് ശേ​ഷം ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

എം​സി റോ​ഡി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്ര​ക്കു​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ എം​സി റോ​ഡ് ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ അ​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.