ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ടം: ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍

01:17 PM Jul 19, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ന്‍ ചാ​ണ്ടി ത​നി​ക്ക് സ​ഹോ​ദ​ര​തു​ല്യനും സു​ഹൃ​ത്തു​മാ​യി​രു​ന്നെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ല്ലാ​ക്കാ​ല​ത്തും എ​ന്‍​എ​സ്എ​സു​മാ​യി ന​ല്ല ബ​ന്ധം പു​ല​ര്‍​ത്തി​യ നേ​താ​വാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ധീ​ര​നും ശ​ക്ത​നു​മാ​യ രാ​ഷ്ട്രീ​യ നേ​താ​വ് മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​തേ​സ​മ​യം അ​ദ്ദേ​ഹം കാ​രു​ണ്യ​വാ​നും നീ​തി​ബോ​ധ​വു​മു​ള്ള വ്യ​ക്തി​യുമാ​യി​രു​ന്നു. സ്വ​ന്തം ഭ​ക്ഷ​ണം പോ​ലും ഉ​പേ​ക്ഷി​ച്ച് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജീ​വി​ച്ച മ​റ്റൊ​രു നേ​താ​വും നി​ല​വി​ല്‍ ഇ​ന്ത്യ​യി​ലി​ല്ല.

അ​വ​സാ​നകാ​ലം വ​രെ ന​ല്ല വ്യ​ക്തി​ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു.