രാ​ഹു​ലും സോ​ണി​യ​യും സ​ഞ്ച​രി​ച്ച വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

11:21 PM Jul 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യ ഗാ​ന്ധി എ​ന്നി​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം മോ​ശം കാ​ലാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി.

ബം​ഗ​ളൂ​രു​വി​ലെ സം​യു​ക്ത പ്ര​തി​പ​ക്ഷ ക​ക്ഷി​യോ​ഗ​ത്തി​ന് ശേ​ഷം ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന വി​മാ​നം മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ൽ രാ​ജാ ഭോ​ജ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡ് ചെ​യ്ത​ത്.