കോ​ട്ട​യം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച ഭാ​ഗി​ക അ​വ​ധി

09:11 PM Jul 18, 2023 | Deepika.com
കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് ഭാ​ഗി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് എ​ല്ലാ സ്കൂ​ളു​ക​ൾ​ക്കും അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.

നേ​ര​ത്തെ, ബു​ധ​നാ​ഴ്ച എം​സി റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കോ​ട്ട​യം വ​രെ​യു​ള്ള എം​സി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം.

പു​ല​ർ​ച്ചെ നാ​ലി​ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ട്ര​ക്കു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ എം​സി റോ​ഡ് ഒ​ഴി​വാ​ക്കി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.