അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കാ​ത്തു​സൂ​ക്ഷി​ച്ച നേ​താ​വ്: ഇ.​പി. ജ​യ​രാ​ജ​ന്‍

10:15 AM Jul 18, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍.

ഉ​മ്മ​ന്‍ ചാ​ണ്ടി യ​ഥാ​ര്‍​ഥ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ കാ​ത്തു​സൂ​ക്ഷി​ച്ച, സം​ര​ക്ഷി​ച്ച ഒ​രു മാ​തൃ​കാ നേ​താ​വാ​ണ്. അ​ദ്ദേ​ഹം ജ​ന​ങ്ങ​ള്‍​ക്കാ​യി ചി​ന്തി​ച്ചു, പ്ര​വ​ര്‍​ത്തി​ച്ചു. ജ​ന​കീ​യ​നാ​യ അ​ദ്ദേ​ഹ​ത്തി​ലൂ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് പി​ടി​ച്ചു​നി​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.