കണ്ണൂർ: പാനൂർ പുത്തൂരിൽ വാഹനാപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ചു തന്നെ ആദിൽ മരിച്ചു.
അതേസമയം, ആദിലിന്റെ പിതാവ് അൻവറിനും അപകടത്തിൽ പരിക്കേറ്റു. അൻവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ വാഹനാപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു
05:40 PM Jul 17, 2023 | Deepika.com