കണ്ണൂർ: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശേരി (66) എന്നയാളാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് ആറളം ഫാം ഒമ്പതാം ബ്ലോക്കിൽനിന്നാണ് കുത്തേറ്റത്. ഭാര്യ: യശോദ. മക്കൾ: ജനാർദനൻ, മിനി.
ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു
03:52 PM Jul 17, 2023 | Deepika.com