വ​ന്ദേ​ഭാ​ര​തി​ന് തി​രൂ​രി​ല്‍ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​നാ​വി​ല്ല; ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

01:38 PM Jul 17, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഓ​ടു​ന്ന വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ന് തി​രൂ​രി​ല്‍ സ്റ്റോ​പ്പ് വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഒ​രു ഹ​ര്‍​ജി അ​നു​വ​ദി​ച്ചാ​ല്‍ പ​ല​യി​ട​ത്തു​നി​ന്നും സ​മാ​ന​ഹ​ര്‍​ജി​ക​ള്‍ എ​ത്തു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

തി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ പി.​ടി.​ഷി​ജീ​ഷാ​ണ് വി​ഷ​യ​ത്തി​ല്‍ കോ​ട​തി ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഏ​റെ ജ​ന​സാ​ന്ദ്ര​ത​യു​ള്ള ജി​ല്ല​യാ​യ മ​ല​പ്പു​റ​ത്തെ തി​രൂ​രി​ല്‍ വ​ന്ദേ​ഭാ​ര​തി​ന് സ്റ്റോ​പ്പി​ല്ലാ​ത്ത​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി.

എ​ന്നാ​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ട​തി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തൊ​രു ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണ്. ഇ​പ്പോ​ള്‍ ഇ​ത് അ​നു​വ​ദി​ച്ചാ​ല്‍ ഡ​ല്‍​ഹി മു​ത​ല്‍ മും​ബൈ വ​രെ ഓ​ടു​ന്ന പ​ല വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ഹ​ര്‍​ജി​ക​ളെ​ത്തു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.