സ്വര്‍ണവിലയില്‍ മാറ്റമില്ല

01:39 PM Jul 17, 2023 | Deepika.com
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമായിട്ടാണ് ഇന്ന് വില്പന നടക്കുന്നത്.