സ​ഹോ​ദ​ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച് ചേട്ടൻ തൂ​ങ്ങി മ​രി​ച്ചു

09:36 PM Jul 16, 2023 | Deepika.com
ആ​ല​പ്പു​ഴ: സ​ഹോ​ദ​ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ചേട്ടൻ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. മാ​വേ​ലി​ക്ക​ര ക​ല്ലു​മ​ല പു​തു​ച്ചി​റ ചി​ത്രേ​ഷി​നെ (42) ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ത്തേ​റ്റ സ​ഹോ​ദ​ര​ൻ വി​നേ​ഷി​നെ (38) പ​രി​ക്കു​ക​ളോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.