വിം​ബി​ൾ​ഡ​ൺ: പു​രു​ഷ ചാ​മ്പ്യ​നെ ഇ​ന്ന​റി​യാം

11:22 AM Jul 16, 2023 | Deepika.com
ല​ണ്ട​ൻ: 2023 വിം​ബി​ൾ​ഡ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും സ്പെ​യി​നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​കാ​ര​സും ഇ​ന്ന് കൊ​ന്പു​കോ​ർ​ക്കും.

ച​രി​ത്രം കു​റി​ച്ച്, 35-ാം ഗ്രാ​ൻ​ഡ് സ്ലാം ഫൈ​ന​ലാ​ണ് ജോ​ക്കോ​വി​ച്ച് ക​ളി​ക്കു​ന്ന​ത്. 24-ാം ഗ്രാ​ൻ​ഡ് സ്ലാം ​കി​രീ​ട​മെ​ന്ന റി​ക്കാ​ർ​ഡ് നേ​ട്ട​മാ​ണ് ജോ​ക്കോ​വി​ച്ചി​ന്‍റെ ല​ക്ഷ്യ​മെ​ങ്കി​ൽ ര​ണ്ടാം ഗ്രാ​ൻ​ഡ് സ്ലാം ​ട്രോ​ഫി ല​ക്ഷ്യ​മി​ട്ടാ​ണ് അ​ൽ​കാ​ര​സ് സെ​ന്‍റ​ർ കോ​ർ​ട്ടി​ൽ ഇ​റ​ങ്ങു​ക.