കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ "അ​ര​ത്തു​ണി സ​മ​രം' ന​ട​ത്തി

11:24 AM Jul 16, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ മാ​സ​ത്തെ ശ​ന്പ​ളം മു​ഴു​വ​നാ​യി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നാ​യ ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക്ക് ഫ്ര​ണ്ട്(​ടി​ഡി​എ​ഫ്) സി​എം​ഡി ഓ​ഫീ​സി​ന് മു​മ്പി​ൽ "അ​ര​ത്തു​ണി സ​മ​രം' ന​ട​ത്തി.

തൊ​ഴി​ലാ​ളി​ക​ൾ അ​ര​ത്തോ​ർ​ത്ത് ഉ​ടു​ത്ത് കൊ​ണ്ട് ത​ന്പാ​നൂ​രി​ൽ നി​ന്നും മാ​ർ​ച്ച് ചെ​യ്താ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. ‌

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക​ഴി​ഞ്ഞ് ദി​വ​സം ന​ട​ത്തി​യ മാ​ർ​ച്ചി​ന് പി​ന്നാ​ലെ‌​യാ​ണ് ‌ടി​ഡി​എ​ഫി​ന്‍റെ പു​തി​യ സ​മ​രം.