ഭ​ക്ഷ്യ​സു​ര​ക്ഷാ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

08:11 PM Jul 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ അ​ന​ലി​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലെ റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ജി. ​അ​ഭി​ലാ​ഷ് ബാ​ബു​വി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വാ​യി.

അ​ച്ച​ട​ക്ക ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.